Categories
കൊല്ലപ്പെട്ട മാവോയിസ്റ്റുകളടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
Trending News




മലപ്പുറം: നിലമ്പൂരിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മാവോയിസ്റ്റ് നേതാവ് കുപ്പു സ്വാമിയുടെ ശരീരത്തില്‍ വെടിയേറ്റ ഏഴു മുറിവുകളും നാലു വെടിയണ്ടകള്‍ ശരീരത്തില്‍ തറച്ചിരിക്കുകയും മൂന്നെണ്ണം ശരീരം തുളച്ച് പുറത്തേക്ക് പോവുകയും ചെയ്തിരുന്നു.
Also Read
അജിതയുടെ ശരീരത്തില്‍ പത്തൊന്‍പത് വെടിയണ്ടകളേറ്റ പാടുകള്‍ കണ്ടെത്താനായി. അഞ്ചു തിരകള്‍ ശരീരത്തില്‍ നിന്നും ലഭിച്ചിരുന്നു ബാക്കി 14 തിരകള്‍ ശരീരം തുളച്ച് പുറത്തേക്ക് പോവുകയും ചെയ്തിരുന്നു. ശരീരത്തിന്റെ മുന്‍ഭാഗത്താണ് വെടി ഏറ്റിട്ടുള്ളത്. പല അകലങ്ങളില്‍ നിന്നാണ് പോലീസ് വെടിവച്ചതെന്നാണ് നിഗമനം. കോഴ്‌ക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രത്യേകംയോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വിവരങ്ങള്‍ പറത്തു വിടും.
Sorry, there was a YouTube error.