Categories
കൂട്ടമാനഭംഗം: പ്രായപൂർത്തിയാകാത്ത നാലു കുട്ടികൾ അറസ്റ്റിൽ.
Trending News




Also Read
പുണെ: മഹാരാഷ്ട്രയിലെ പുണെയിലെ പിംപ്രിയിൽ ആറു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയ്ക്കു വീടിനുസമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു തട്ടിക്കൊണ്ടുപോയ ഇവര്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവന്നതെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തിൽ പ്രതികളായ പത്തിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികളാണു പിടിയിലായത്.
Sorry, there was a YouTube error.