Categories
കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കും ലിബറലുകള്‍ക്കും മുന്‍തൂക്കം.
Trending News




Also Read
കുവൈത്ത്: നിര്‍ണ്ണായകമായ കുവൈത്ത് 15 ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു. മുന്‍ ദേശീയ അസംബ്ലിക്ക് വലിയ തിരിച്ചടിയായി തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കും ലിബറലുകള്‍ക്കും വലിയ വിജയമാണ് ഉണ്ടായത്.
തെരഞ്ഞെടുപ്പു നടന്ന 50 അംഗ പാര്‍ലമെന്റില്‍ നേര്‍പകുതിയിലേറെ സീറ്റുകളും പ്രതിപക്ഷവും ലിബറലുകളും നേടി. കഴിഞ്ഞ നാലു വര്‍ഷമായി തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം നടത്തിയ ഇസ്ലാമിസ്റ്റ്, നാഷണലിസ്റ്റ്, ലിബറല്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ 15 ലേറെ സീറ്റുകളും നേടി.
Sorry, there was a YouTube error.