Categories
കാസർകോട്ട് ക്ലബ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു.
Trending News

Also Read
കാസർകോട് : ബോവിക്കാനം പൊവ്വലില്‍ ഫുട്‌ബോള്‍ കളിയെചൊല്ലി ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ കുത്തേറ്റ് ഒരാൾ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊവ്വലിലെ അബ്ദുല്‍ ഖാദര്‍(19) ആണ് കുത്തേറ്റ് മരിച്ചത്. പൊവ്വലിലെ സിയാദ് (22), അനസ്(22) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.
Sorry, there was a YouTube error.