Categories
news

കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കാസര്‍കോട്: കാസര്‍കോട് ടൗണില്‍ താലൂക്ക് ഓഫീസ് പരിസരത്ത് കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് 3:30 തോടെയാണ് സംഭവം നടന്നത്. പോലീസും ഫയര്‍ ഫോഴ്‌സുമെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *