Categories
കാണാതായ റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു.
Trending News

Also Read
മോസ്‌കോ: സിറിയയിലേക്ക പോയ റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം. കാണാതായ വിമാനത്തിനു വേണ്ടി നടത്തിയ തെരച്ചിലിനൊടുവിലാണ് സോചി നഗരത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ കരിങ്കടലില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒമ്പത് മാധ്യമ പ്രവര്‍ത്തകരും 81 റഷ്യന്‍ മിലിട്ടറി സംഗീത സംഘവും ജീവനക്കാരുമാണ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്നത്.
Sorry, there was a YouTube error.