Categories
കര്‍ണാടകയില്‍ വീണ്ടും ആഡംബര വിവാഹം.
Trending News

ബംഗളുരു: മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹത്തിന്റെ വിവാദത്തിനു ചൂടാറും മുമ്പേ കര്‍ണ്ണാടകയില്‍ വീണ്ടും ആഡംബര
വിവാഹം. ചെറുകിട വ്യവസായ മന്ത്രിയും നിരവധി പഞ്ചസാര മില്ലുകളുടെ ഉടമയുമായ കോണ്‍ഗ്രസ് നേതാവ് രമേഷ് ജാര്‍ക്കിഹോളിയുടെ മകന്റെതാണ് അടുത്ത ആഡംബര വിവാഹം. ബെളഗാവിയിലെ ഗോകകില്‍ നടക്കുന്ന വിവാഹത്തില്‍ ഒരു ലക്ഷം പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. അതിഥികള്‍ക്കായി എസി പന്തലും തയ്യാറായി കഴിഞ്ഞു.
Also Read
കര്‍ണാടക നിയമസഭ ശീതകാല സമ്മേളനം നാളെ ബെളഗാവിയില്‍ തുടങ്ങുന്നതിനാല്‍ മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കും. കര്‍ണാടക രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് – ബിജെപി ചേരികളില്‍ സ്വാധീനമുള്ളവരാണു ജാര്‍ക്കിഹോളി കുടുംബം.
Sorry, there was a YouTube error.