Categories
കനത്ത മഴ: വെള്ളപ്പൊക്ക ഭീഷണിയില്‍ ഖത്തര്‍.
Trending News

Also Read
ദോഹ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഖത്തര്‍ നഗരം വെള്ളപ്പൊക്ക ഭിക്ഷണിയില്‍. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വരും ദിവസങ്ങളില്‍ ശക്തിയായ മഴയും ഇടിമുഴക്കവും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Sorry, there was a YouTube error.