Categories
news

ഐ എസ്‌ എല്‍ കിരീടം കൊല്‍ക്കത്ത സ്വന്തമാക്കി.

കൊച്ചി • ഐ എസ്‌ എല്‍ മൂന്നാം പതിപ്പിന്റെ കലാശപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സ്-കൊല്‍ക്കത്ത മല്‍സരം  അവസാനിക്കുമ്പോൾ ഷൂട്ടൗട്ടിലാണ് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയത്.

 

0Shares

The Latest