Categories
എടിഎമ്മില്‍ നിന്ന് ഇനി മുതല്‍ പ്രതിദിനം 4,500 രൂപ പിന്‍വലിക്കാം.
Trending News
മാധ്യമ പ്രവർത്തകരുടെ ആകാംഷക്കൊടുവിൽ ഒളിവിലായിരുന്ന എം.എൽ.എ വോട്ട് ചെയ്യാനെത്തി; രാഹുലിന് നേരെ കൂക്കിവിളിയും പരിഹാസവും; കൂടുതൽ അറിയാം..
ജീവിതത്തിൻ്റെ യഥാർത്ഥ പോരാളികളാണ് ഭിന്നശേഷി കുട്ടികൾ- എസ്.ഐ വിജയൻ മേലത്ത്; പി.ബി.എം സ്കൂൾ വിദ്യാർഥികൾ റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു
കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിനെ മറി കടക്കാൻ ബി.ജെ.പിക്കാവുമോ.? ചോദ്യങ്ങൾക്ക് മറുപടി നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി; ലീഗിലെ വിമത സ്ഥാനാർത്ഥികൾ.? അഭിമുഖം, കൂടുതൽ അറിയാം..
Also Read
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നു രാജ്യത്തെ എടിഎമ്മുകളില്‍ നടപ്പിലാക്കിയ പണം പിന്‍വലിക്കല്‍ നിയന്ത്രണത്തിനു റിസര്‍വ് ബാങ്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2500ല്‍ നിന്നും 4,500 രൂപയാക്കി ഉയര്‍ത്തി.

ജനുവരി 1 മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍വരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തില്‍ എ.ടി.എമ്മുകള്‍ വഴി പ്രധാനമായും വിതരണം ചെയ്യുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അതേസമയം, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപ തന്നെയായി തുടരും.











