Categories
news

എടിഎം വഴി 50,20 രൂപ നോട്ടുകള്‍ ലഭ്യമാകുമെന്ന് എസ്ബിഐ.

മുംബൈ: നോട്ടു പ്രതിന്ധിയില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആശ്വാസമേകാന്‍ എടിഎം കളില്‍ 50,20 രൂപ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. പണം നിക്ഷേപിക്കുന്നതിനേക്കാള്‍ പിന്‍വലിക്കുന്നത് കൊണ്ടാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. നവംബര്‍ മാസം കഴിഞ്ഞിട്ടും പ്രതിസന്ധി തുടരുകയാണെങ്കില്‍ 100 രൂപയ്ക്ക് പുറമെ 50,20 രൂപ നോട്ടുകളും എ.ടി.എമ്മുകളിലൂടെ ലഭ്യമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

scan0019

arundhati-bhattacharya-sbi

main-qimg-2d3105c1996c9e5da6ddf611fb8ab8ac-c

 

 

 

0Shares

Leave a Reply

Your email address will not be published. Required fields are marked *