Categories
news

ഇരുമ്പനം ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്.

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ഒരു വിഭാഗം ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും മിന്നല്‍ പണിമുടക്ക്. കഴിഞ്ഞമാസം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ധാരണയില്‍ നിന്ന് കമ്പനി പിന്‍മറിയെന്നാരോപിച്ചാണ് സമരം.ioc

ഡിസംബര്‍ 3 ന് ശേഷമേ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയുള്ളുവെന്ന ധാരണയില്‍ വീഴ്ച്ച വരുത്തുകയാണ് കമ്പനി ചെയ്തത്. മുന്‍ധാരണ ലംഘിച്ച കമ്പനി പുതിയ 40 ട്രക്കുകളെ ഇന്ധനമെടുക്കാന്‍ ഏര്‍പ്പാടാക്കിയതാണ് ട്രക്ക് ഉടമകളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ കാരണം

0Shares

Leave a Reply

Your email address will not be published. Required fields are marked *