Categories
news

ഇടുക്കിയുടെ സ്വന്തം മന്ത്രിയായ് “മണിയാശാന്‍”

ഇടുക്കി: ഇടുക്കികാരുടെ മണിയാശാന്‍ ഇനിമുതല്‍ മന്ത്രിയാശാനാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുകയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന എം.എം മണിക്ക് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് ഇപ്പേള്‍ മന്ത്രി സ്ഥാനം.

rajakumariyil mm mani poracharanam nadathunnu

mm-mani

വികസനത്തില്‍ പുറകില്‍ നില്‍ക്കുന്ന ജില്ലയാണെന്നിരിക്കെ തങ്ങളുടെ പ്രിയപ്പെട്ട മണിയാശാന്‍ മന്ത്രി സ്ഥാനത്തെത്തുന്നതിലുള്ള ആവേശത്തിലാണ് ഇടുക്കി നിവാസികള്‍.

m-m-mani-irupat_

ഇടുക്കിയെ വികസിത ജില്ലയാക്കിമറ്റുന്നതിന് മണിയാശാനില്‍ വന്‍ പ്രതീക്ഷകള്‍ ഉള്ളതായും നാട്ടുകാര്‍ പറയുന്നു. ഇടുക്കിക്ക് സ്വന്തമായൊരു മന്ത്രിയെ കിട്ടിയ സന്തോഷത്താലാണ് ഇവര്‍.

mani_5

0Shares

Leave a Reply

Your email address will not be published. Required fields are marked *