ആരാധന മൂത്താൽ അപ്പടി…പല്ലവിക്ക് സണ്ണി ലിയോണാകാൻ മോഹം!

  • Post category:news
  • Reading time:1 min read
You are currently viewing ആരാധന മൂത്താൽ അപ്പടി…പല്ലവിക്ക് സണ്ണി ലിയോണാകാൻ മോഹം!

ബിഹാര്‍:  പ്രശസ്‌ത ബോളിവുഡ്  നടി സണ്ണി ലിയോണിന്റെ രൂപ സാദൃശ്യമുള്ള മറ്റൊരു ഉത്തരേന്ത്യൻ നടി!… ഭോജ്‌പൂരി നടി പല്ലവി സിങിനാണ് സണ്ണിയുമായി ഏറെ സാമ്യതയുള്ളത്. സണ്ണിയുടെ ഒരു കടുത്ത ആരാധികയാണ് ഈ തിളങ്ങും താരം.

സണ്ണിയുടെ എല്ലാ സിനിമകളും മുടങ്ങാതെ കാണുകയും ഹെയര്‍സ്റ്റെല്‍ മുതല്‍ നെയില്‍ പോളിഷ് വരെ അനുകരിക്കുകയും ചെയ്യുന്നതാണ് പല്ലവിയുടെ പുതിയ ഹോബി. ആരാധന മൂത്ത് ഒടുവിൽ സ്വന്തം പേര് സണ്ണി സിങ് എന്നുമാറ്റിയിരിക്കുകയാണ് താരം. സിനിമയുടെ മായാലോകമല്ലേ,  ഇനി എന്തൊക്ക സംഭവിക്കുമെന്ന് കണ്ടറിയുകതന്നെ വേണം…

 

0Shares