Categories
ആദ്യ ഔദ്യേഗിക സന്ദര്‍ശനത്തിന് സൗദി രാജാവ് ദോഹയില്‍.
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു
Also Read
ദോഹ: സൗദി അറേബ്യന്‍ രാജാവ് ശൈഖ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സൗദ് ഖത്തർ സന്ദർശിക്കും. ദോഹയിലെത്തുന്ന അദ്ദേഹം ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധത്തിന് കൂടുതല്‍ ദൃഢത വരുത്തുവാന്‍ സഹായകമാകുന്ന സന്ദര്‍ശനമാകാം ഇതെന്ന് വിലയിരുത്തപ്പെടുന്നു. 2015 ജനുവരിയില്‍ അധികാരം ഏറ്റെടുത്തതിന് ശേഷം സല്മാന് രാജാവ് നടത്തുന്ന ആദ്യ ഔദ്യേഗിക സന്ദര്‍ശനമാണിത്.












