Categories
ആക്രമണത്തിന്റെ 75ാം വർഷം പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി.
Trending News




Also Read
ന്യൂയോര്‍ക്ക്: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ന് പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കും. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം. പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാണ് അബെ. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയോടൊപ്പമാണ് ഷിന്‍സോ അബെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്നത്.
1941ല്‍ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ 75ാം വാര്‍ഷികത്തിലും ആക്രമണം ഒര്‍മ്മിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഇനി ഒരിക്കലും ഇത്തരത്തിലുള്ള യുദ്ധം ആവര്‍ത്തിക്കില്ലെന്നും യു.എസുമായുള്ള ഐക്യമാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
Sorry, there was a YouTube error.