Categories
അമേരിക്കന്‍ സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ്.
Trending News




Also Read
വാഷിങ്ടണ്‍: യു എസ് സെനറ്റിലേക്കുള്ള ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. കമലയുടെ അമ്മ ചെന്നൈ സ്വദേശിയും അച്ഛന്‍ ജമൈക്കന്‍ സ്വദേശിയുമാണ്. കലിഫോര്‍ണിയയില്‍നിന്നും സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാണ് കമല .അഭിഭാഷകയായ കമല 2011മുതല്‍ കലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലാണ്.
Sorry, there was a YouTube error.