Categories
അധ്യാപികയുടെ ക്രൂരത: വിദ്യാര്‍ത്ഥിയുടെ കൈയ്യൊടിഞ്ഞു.
Trending News

കൊല്ലം: അഞ്ചാം ക്ലാസുകാരന്റെ കൈ അധ്യാപിക ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തുംഗല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. നിസ്സാരകാര്യത്തിന്റെ
പേരിലാണ് അധ്യാപികയുടെ ഈ ക്രൂരത. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന സംഭവം പുറം ലോകമറിയുന്നത് ശിശുദിനമായ ഇന്നാണ്.പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും നിരര്‍ത്ഥകമാണെന്ന് തെളിയിച്ചു കൊണ്ട് കുരുന്നുകളോടുള്ള ക്രൂരത തുടര്‍ക്കഥയാകുന്നത് ശിശുദിനത്തില്‍ സമൂഹ മനഃസാക്ഷിക്കേറ്റ മുറിവായി.
Also Read
Sorry, there was a YouTube error.