Categories
അധിക നികുതി: സൗദിയില്‍ ശീതള പാനീയങ്ങള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും വില കൂടും.
Trending News

Also Read
ജിദ്ദ: ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ക്ക് കനത്ത നികുതി ഏര്‍പ്പെടുത്തണമെന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ശീതള പാനീയങ്ങള്‍ക്ക് സൗദിയിൽ ജനുവരി മുതല്‍ വില വര്‍ധിപ്പിക്കും.
സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ബജറ്റില്‍ പുകയിലയ്ക്കും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്‌സിനും 100 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്ന വസ്തുക്കളുടെ പൂര്‍ണ പട്ടിക ഉടന്‍ പുറത്തിറക്കും.
Sorry, there was a YouTube error.