Categories
അഞ്ചേരി ബേബി വധക്കേസ്: പ്രതിപക്ഷത്തിനെതിരെ മന്ത്രി എംഎം മണി.
Trending News

Also Read
ഇടുക്കി: ‘പ്രതിപക്ഷം പറയുമ്പോഴേക്ക് ഞാനങ്ങ് രാജി വയ്ക്കാന്‍ പോകുവല്ലേ, എന്നെ മന്ത്രിയാക്കിയത് എല്‍ഡിഎഫ് ആണ്. ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ചേര്‍ന്നാണ് എനിക്കെതിരെ കേസെടുത്തത് വിധി വന്നത് കൊണ്ട് എന്റെ ഒരു രോമത്തിനു പോലും പ്രശ്‌നമില്ല’.
അഞ്ചേരി ബേബി വധ കേസില്‍ രണ്ടാം പ്രതിയായ മന്ത്രി എംഎം മണി രാജി വയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ വി.എം സുധീരനും മന്ത്രി സഭയില്‍ മണി തുടരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മണി.
Sorry, there was a YouTube error.