നിങ്ങളറിഞ്ഞില്ലേ? ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയില്‍ അമ്പത് ശതമാനം ഡിസ്ക്കൗണ്ട്; ഈ വിഷു ഫാഷന്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കൂ
ചെറുവത്തൂര്‍: പ്രമുഖ സ്വര്‍ണ വ്യാപാര സ്ഥാപനമായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലില്‍ വമ്പിച്ച വിഷു ഓഫര്‍. ഏപ്രില്‍ 20 വരെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണിക്കൂലിയില്‍ അമ്പത് ശതമാനം ഡിസ്ക്കൗണ്ട്. കൂടാതെ ഓരോ പര്‍ച്ചേസിനും കൂപ്പണ്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ഗൃഹോപകരണങ്ങള്‍ സമ്മാനങ്ങളും. ഫാഷന്‍ ഗോള്‍ഡിൻ്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ഷോറൂമുകളിലാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക.
മെയ് 31 വരെ അഡ്വാസ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വര്‍ണ വില കൂടിയാലും കുറഞ്ഞാലും ഏറ്റവും കുറഞ്ഞവിലയില്‍ ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ കാലയളവില്‍ അഡ്വാന്‍സ് ചെയ്യുന്നവര്‍ക്കും പണിക്കൂലിയില്‍ അമ്പത് ശതമാനം ഡിസ്ക്കൗണ്ട് ഏര്‍പെടുത്തിയിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡിൻ്റെ ഡ്രീം ഗോള്‍ഡ് പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പണിക്കൂലിയില്ലാതെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനാകും. ഉപഭോക്താക്കള്‍ക്കായി പ്രിവിലേജ് കാര്‍ഡും മണിബാക്ക് ആനുകൂല്യവും നല്‍കിവരുന്നുണ്ട്. സ്വര്‍ണ സംശുദ്ധി പരിശോധിച്ചറിയാന്‍ ജര്‍മന്‍ നിര്‍മിത കാരറ്റ് അനലൈസര്‍, നൂറുശതമാനം 916 ബി.ഐ.എസ് സര്‍ട്ടിഫൈഡ് ഹോള്‍മാര്‍ക്ക് ആഭരണങ്ങള്‍, ആജീവനാന്ത ഗ്യാരന്റിയും സൗജന്യ മെയിന്റനന്‍സും തുടങ്ങിയവ ഫാഷന്‍ ഗോള്‍ഡിൻ്റെ മാത്രം സവിശേഷതകളാണ്.
പാരമ്പര്യത്തിന്റെ പ്രൗഡ ശോഭയേകുന്ന ആന്റിക് ആഭരണങ്ങള്‍, കൊല്‍ക്കത്ത, മുംബൈ, ഇറ്റാലിയന്‍, സിങ്കപ്പൂര്‍ കലക്ഷനുകള്ക്കൊപ്പം ലോകോത്തര ബ്രാന്റുകളുടെ വാച്ചു ശേഖരവും ഫാഷന്‍ ഗോള്‍ഡിലുണ്ട്. ഓരോ വജ്രാഭരണങ്ങള്‍ക്ക് മണിബാക്ക് ഗ്യാരണ്ടി, ഇന്‍ഷുറന്‍സ് പരിരക്ഷ, ഇന്റര്‍നാഷണല്‍ വാരന്റി എന്നിവ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. വിഷുവിന്റെ ഈ ഓഫര്‍ സ്വന്തമാക്കാന്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ ഷോറൂമുകള്‍ സന്ദര്‍ശിക്കൂ, ഈ വിഷു ഫാഷന്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കൂ..